കുറ്റ്യാടി: കച്ചേരിവാതുക്കൽ അബ്ദുല്ല മുസ്ലിയാർ (75) നിര്യാതനായി. മക്കൾ: ഫത്താഹ്, ഹബീബ്, ആബിദ, സുമയ്യ, ഉമൈറ. മരുമക്കൾ: ജമീല, ഷിർള, റാഹിദ്, ഫൈസൽ, മഹമൂദ്. സഹോദരങ്ങൾ: നജീബ് കോവുകുന്ന്, പരേതനായ അമ്മദ് മാണിക്കോത്ത്.