പാലേരി: കൂനിയോട് വെളിച്ചിങ്ങ മണ്ണിൽ പൊക്കൻ (75) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ഷൈമ (അംഗൻവാടി വർക്കർ, വടക്കുമ്പാട്), ഷീബ, സീമ, ഷീജ, ഷിജില. മരുമക്കൾ: രാജു പൊയിലോംചാൽ, പരേതനായ ബാബു ഊരത്ത്, ശശി വട്ടക്കണ്ടിപ്പാറ, മനോജൻ നിട്ടൂർ, സുധീഷ് കുന്നശ്ശേരി. സഹോദരങ്ങൾ: മാത, കല്യാണി തരിപ്പിലോട്, പരേതരായ കണാരൻ, കണ്ണൻ, ചീരു.