ഉള്ള്യേരി: ഒള്ളൂര് കല്ലുമ്പുറത്ത് മീത്തല്‍ പ്രകാശന്റെ ഭാര്യ ഷീന പ്രകാശ് (44) ബഹ്റൈനിൽ നിര്യാതയായി. മക്കള്‍: അളകനന്ദ, അദ്യുത. മലപ്പുറം കോരങ്ങാട്ട് പരേതനായ ചന്ദ്രശേഖരന്റെയും പ്രേമയുടെയും മകളാണ്. സഹോദരന്: ഷനോജ്. സംസ്കാരം ചൊവ്വ രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.