എളേറ്റിൽ: കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ നഫീസ (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരായിൻ ഹാജി. മക്കൾ: എ.കെ. റഷീദ്, പരേതയായ മുനീറ, സാബിറ, സക്കീന, റംല. മരുമക്കൾ: അബ്ദുറഹിമാൻ (പുള്ളാവൂർ), മൊയ്തീൻ കോയ ഹാജി (പൈമ്പാലുശ്ശേരി), മുഹമ്മദ് (കച്ചേരിമുക്ക്), ജമീല (മടവൂർ മുക്ക്).