മീഞ്ചന്ത: പരേതനായ വയലിലകത്ത് ഹസൻകോയയുടെ ഭാര്യ ആയിഷാബി (68) നിര്യാതയായി. പിതാവ്: വൈത്തല പറമ്പിൽ പരേതനായ ഹുസൈൻ കുട്ടി (രാമനാട്ടുകര). മക്കൾ: ഉമ്മർ കോയ, മുനീർ, സിനോബീയ, സുനീറ. മരുമക്കൾ: ഹസ്ന, നസ്രീന, അഷ്റഫ്, സുനീറ. സഹോദരൻ: വൈത്തല പറമ്പിൽ അബ്ബാസ്.