തലക്കുളത്തൂർ: എടശ്ശേരി കദീശുമ്മ (96) നിര്യാതയായി.ഭർത്താവ്: പരേതനായ ഇടശ്ശേരി കുഞ്ഞായിൻകുട്ടി ഹാജി. മക്കൾ: ആയിഷയ്, ഇമ്പിച്ചിപാത്തു, സുബൈദ, അബ്ദുല്ലത്തീഫ്, മുഹമ്മദ് ബഷീർ, അബ്ദുൽ ഷുക്കൂർ. മരുമക്കൾ: ഉസ്മാൻ, ശരീഫ, സുഹറാബി, നൂർജഹാൻ, പരേതരായ മുഹമ്മദ് കോയ, അബൂബക്കർ.