പട്ടാമ്പി: വിളയൂർ നിമ്മിനിക്കുളത്ത് പരേതനായ കൊളക്കാട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുല്ല (68) നിര്യാതനായി.
ഭാര്യമാർ: തിരുവേഗപ്പുറ അത്തിക്കോട്ടിൽ സീനത്ത്, പുത്തനങ്ങാടി പരേതയായ കല്ലുവളപ്പിൽ ആമിന. മക്കൾ: ആബിദ ഫാത്തിമ, മുഹമ്മദ് ഫൈസൽ. മരുമക്കൾ: കിഴക്കൻ നൗഷാദ് ബാബു തൂത, ലിസ്ന പത്തായത്തൊടി നാട്യമംഗലം.