ആനക്കര: പടിഞ്ഞാറങ്ങാടിയിലെ പലചരക്ക് വ്യാപാരി മാരായംകുന്ന് പാറപ്പുറം പള്ളിക്കു സമീപത്തെ പരുത്തിക്കാട്ടില്‍ അബ്ദുസ്സലാം ഹാജി (പാലക്കല്‍ സലാമുഹാജി-85) നിര്യാതനായി.
ഭാര്യ: തിത്തിക്കുട്ടി. മക്കള്‍: മുഹമ്മദ്, ആയിഷ സബീന, നുസ്റത്ത് (അധ്യാപിക, എസ്.എ സ്കൂള്‍ പറക്കുളം), നൗഷാദ്, നൗഫല്‍ (പലചരക്കുകച്ചവടം). മരുമക്കള്‍: നസീറ, മൊയ്തീന്, ഉമര്‍, ഫൗസിയ, ഷഹന.