കോങ്ങാട്: ചെമ്പക്കര പുത്തൻപുര വീട്ടിൽ ചെന്താമരാക്ഷൻ (69) നിര്യാതനായി. കോങ്ങാട് സർവിസ് കോഓപറേറ്റിവ് ബാങ്ക് മുൻ വൈസ് പ്രസിഡൻറാണ്.
ഭാര്യ: പരേതയായ വത്സല. മക്കൾ: ബാലു, അമൃത. മരുമക്കൾ: ആദർശ്, ലയ. സഹോദരങ്ങൾ: കുഞ്ഞിലക്ഷ്മി, സത്യഭാമ, സുശീല, രമാദേവി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.