ലക്കിടി: റിട്ട. ലൈവ് സ്റ്റോക് ഇൻസ്പെക്ടർ മാന്നനൂർ രാമൻ കണ്ടത്ത് വീട്ടിൽ സുകുമാരൻ നായർ (85) ലക്കിടി ആട്ടീരിയിൽ നിര്യാതനായി. ഭാര്യ: ശ്രീമതി (റിട്ട. അധ്യാപിക). മക്കൾ: പ്രദീപ്, ബിന്ദു. മരുമക്കൾ: ധന്യ.