കൂട്ടിലങ്ങാടി: മുഞ്ഞക്കുളത്തെ തെക്കേടത്ത് കുഞ്ഞിക്കോയയുടെ ഭാര്യ കുറ്റീരിതൊടി കദീജ (70) നിര്യാതയായി. മക്കൾ: മുഹമ്മദലി, അബ്ദുൽ മജീദ്, സീനത്ത്. മരുമക്കൾ: അസൈൻ (കടൂപ്പുറം), ഉമ്മുസൽമ, ഹസീന.