തിരൂർ: നടുവിലങ്ങാടി സ്വദേശി മുള്ളത്തിയിൽ മുഹമ്മദ് ഹാജി (റിട്ട. എയർഫോഴ്സ്-89) നിര്യാതനായി. ഭാര്യ: പാലക്ക വളപ്പിൽ (വാരിയത്ത്) റുക്കിയ.
മക്കൾ: മിഗ്ദാദ് ആഷിയാന, ഫാറൂഖ് സൻസി, നുസൈബ അബ്ബാസലി, കൈസർ ബാനു. മരുമക്കൾ: അബ്ദുൽ ലത്തീഫ് നഹ, ജാൻസി (കടുങ്ങാത്തുകുണ്ട്), ലൈല (പറവണ്ണ), പരേതനായ ഇ. അബ്ബാസ് അലി പട്ടയിൽ.