കോട്ടക്കൽ: ആട്ടീരി പള്ളിപ്പുറം സ്വദേശി പരേതനായ പരവക്കൽ അലവിക്കുട്ടിയുടെ ഭാര്യ നഫീസ (77) നിര്യാതയായി. മക്കൾ: അബ്ദുൽ ഖാദർ, സഫിയ, സക്കീന. മരുമക്കൾ: സമീറ, അബൂബക്കർ, മൊയ്തീൻകുട്ടി.