മഞ്ചേരി: കിഴക്കേത്തല സ്വദേശി ചുങ്കത്ത് കുഞ്ഞഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: സുലൈഖ ആട്ടീരി. മക്കൾ: ഹസീന, റജീന, സറീന, ഹൈദരലി ശിഹാബ്. മരുമക്കൾ: സലിം വട്ടംവീട്ടിൽ, സുലൈമാൻ വാറങ്കോട്, ഹബീബ് പൂക്കാട്ടിൽ, മുബഷിറ മച്ചിങ്ങൽ.