പാവങ്ങാട്: കളരിക്കൽ പുതിയേടത്ത് അമ്മിണി അമ്മ (86 -പെരുമ്പാവൂർ) പുത്തൂർ സി.കെ.ജി ഭവനു സമീപം ‘സുസ്മിത’യിൽ നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേമണ്ണിൽ കുട്ടികൃഷ്ണൻ നായർ. മക്കൾ: വി.എം. ശോഭന (റിട്ട. നഴ്സിങ് സൂപ്രണ്ട്), വി.എം. അനിത (റിട്ട. എൽ.എച്ച്.ഐ). മരുമക്കൾ: എം.പി. രവീന്ദ്രൻ (റിട്ട. പി.എൻ.ബി), പരേതനായ എം.പി. ഗോപാലകൃഷ്ണൻ (റിട്ട. മാതൃഭൂമി). സഹോദരങ്ങൾ: രാജലക്ഷ്മി, രാധ, ലക്ഷ്മികുട്ടി, ഇന്ദിര, കോമളം, പരേതനായ ഗോപാലകൃഷ്ണൻ. സഞ്ചയനം വെള്ളിയാഴ്ച.