കോഴിക്കോട്: പുതിയങ്ങാടി താമസിക്കും സി.പി. ആലികോയ (കോട്ടപറമ്പ് -75) നിര്യാതനായി. ഭാര്യ: പുതിയോട്ടുംകണ്ടി ജമീല. മക്കൾ: ജസീല, റജീഷ്, നോസിൻ, സുഹാന. മരുമക്കൾ: ഷെരീഫ്, ജംഷീദ്, ഫാത്തിമ, സഫ. സഹോദരങ്ങൾ: റഷീദ്, ബിച്ചാമി, റുഖിയ, സൽമാബി, നസീമ, പരേതരായ ബീവി, മാമുക്കോയ. മയ്യിത്ത് നമസ്കാരം 11മണിക്ക് കോയാറോഡ് തെരുവത്ത് ജുമാ മസ്ജിദിൽ.