ചെറുവണ്ണൂർ: കണ്ണാട്ടികുളം മുണ്ടക്കാട്ട് പരേതനായ സാമിയുടെ ഭാര്യ സരോജിനി (84) നിര്യാതയായി. മക്കൾ: ദേവദാസ്, ജയപ്രകാശ്, (ജെ.പി. ഇലക്ട്രിക്കൽസ്, ചെറുവണ്ണൂർ), ഗോകുൽ ദാസ് (ചാരുത ടെക്സ്റ്റയിൽസ്, കൂട്ടുമുച്ചി), ബേബിബീന. മരുമക്കൾ: സന്തോഷ്കുമാർ(ഒലിപ്രം കടവ്), സജിതകുമാരി (ബി.ആർ.സി, ഫറോക്ക്), ഐശ്വര്യ, ലിജു(പി.ഡബ്ലിയു.ഡി, മലപ്പുറം). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ഗോതീശ്വരം സ്മശാനത്തിൽ.