ഫാറൂഖ് കോളജ്: വെനേറിനി ഹൈസ്കൂളിനു സമീപം മയൂഖം വീട്ടിൽ താമസിക്കുന്ന പരേതനായ നാരായണൻ നായരുടെ ഭാര്യ എം.കെ. ജാനകിഅമ്മ (91) നിര്യാതയായി. മക്കൾ: എം.കെ. കൃഷ്ണകുമാർ (മുൻ ഡയറക്ടർ ഫറോക്ക് അർബൻ ബാങ്ക്), ഗോപിനാഥൻ, വിശാലാക്ഷി, വിനോദ്, ഇന്ദിര, എം.കെ. ജയരാജ് (മ്യുസീഷ്യൻ, ഫ്ലവേഴ്സ് ചാനൽ), ഹേമലത, ഷൈമലത (ഹയർസെക്കൻഡറി സ്കൂൾ, പെരിങ്ങളം). മരുമക്കൾ: കെ. സതീദേവി (ആധാരം എഴുത്ത്, ഫറോക്ക്), സുശീല (മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തേഞ്ഞിപ്പലം), നാരായണൻ, വിജയകുമാരി, പത്മനാഭൻ, സജിത, ഗോപിനാഥ്, അനിൽകുമാർ. സഹോദരങ്ങൾ: ബാലൻ, രാജൻ, രവി. സഞ്ചയനം ശനിയാഴ്ച.