പേരാമ്പ്ര: ആവള അമ്പലത്ത് മണ്ണിൽ പരേതനായ മൊയ്തുവിന്റെ ഭാര്യ ബീവി (75) നിര്യാതയായി. മക്കൾ: പാത്തു, അസീസ്, അഷറഫ്, നാസർ, ജാഫർ, സമീറ. മരുമക്കൾ: റസാക്ക്, അസീന, ഷാഹിന, നസീറ, സാജിറ, ഇസ്മായിൽ. സഹോദരിമാർ: അലീമ (ചാലിൽ), കുഞ്ഞാമി (ഒലുപ്പിൽ), മറിയം (കരിങ്ങാടുമ്മൽ), പരേതരായ കുഞ്ഞായിശ (എടത്തിൽ), ബിയ്യാത്തു (പാറേമ്മൽ), ഖദീജ (മണമൽ).