കൊടുവള്ളി: പുഴങ്കര ആയിഷാമോൾ ഹജ്ജുമ്മ (85) നിര്യാതയായി. പിതാവ്: പരേതനായ കാവിൽ ഹുസൈൻഹാജി. ഭർത്താവ്: പരേതനായ ഇമ്പിച്ചി അഹമ്മദ്ഹാജി. മക്കൾ: അസൈനാർ, റസാഖ്, ബഷീർ, ഹഫ്സത്, റംല, പരേതനായ ആലിമോൻ. മരുമക്കൾ: അരിയിൽ മൊയ്തീൻ ഹാജി, പരേതനായ അലി മുള്ളമ്പലം, സുബൈദ (മായനാട്), സുഹറ (പനമരം), അസ്റ (നല്ലളം), വഹീദ (പാറപ്പൊടി). മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് കൊടുവള്ളി ജുമാ മസ്ജിദിൽ.