പേരാമ്പ്ര: എൽ.ഐ.സി റിട്ട. ജീവനക്കാരൻ എടച്ചേരി പുത്തൻ പീടികയിൽ രാഘവൻ നായർ (80) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സ്മിത (കായണ്ണ), നിഷ (അധ്യാപിക പയ്യോളി ഗവ. ഹയർസെക്കഡറി സ്കൂൾ), മരുമക്കൾ: രാമദാസൻ (കായണ്ണ. ഹോംഗാർഡ് പേരാമ്പ്ര ട്രാഫിക്ക്), ഗംഗാധരൻ (തൂണേരി ബ്ലോക്ക് സെക്രട്ടറി). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് എടച്ചേരി വീട്ടുവളപ്പിൽ.