എരുമപ്പെട്ടി: മുട്ടിക്കൽ കോർപുള്ളിയിൽ വീട്ടിൽ ഹസ്സൻകുട്ടി (80) നിര്യാതനായി. ഭാര്യ: ഖദീജ, മക്കൾ: അബ്ദുറഹിമാൻ (ഖത്തർ), ഉസാമ (അബൂദബി), സൽവ, സുഹൈൽ, സഹല.
മരുമക്കൾ: അനീസ, ഹഫ്സത്ത്, റസിൻ, മറിയം ഫർഹാന, അൽത്താഫ്. സഹോദരങ്ങൾ: കാസിം, കുഞ്ഞുമുഹമ്മദ്, സുഹറ, അലിയാർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11ന് ചിറ്റണ്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.