കൊടുങ്ങല്ലൂർ: പുല്ലൂറ്റ് കെ.കെ.ടി.എം ജങ്ഷന് പടിഞ്ഞാറുവശം താമസിക്കുന്ന കാക്കനാട്ട് തങ്കമണി അമ്മ (92) നിര്യാതയായി.
ഭർത്താവ്: പരേതനായ തെക്കേവീട്ടിൽ കേശവമേനോൻ. മക്കൾ: ജയശ്രീ, മോഹനൻ (ഷാർജ), സരളാദേവി, രമാദേവി, സുരേഷ് കുമാർ, ഉഷാദേവി, രതീദേവി.
മരുമക്കൾ: പരേതനായ ബാലചന്ദ്രൻ, ബീന, പ്രഭാകരൻ, രാമകൃഷ്ണൻ, രമാദേവി, രാമചന്ദ്രൻ രാധാകൃഷ്ണൻ. കോൺഗ്രസ് നേതാവ് കെ. മുരളീധരന്റെ മരുമകളുടെ അമ്മൂമ്മയാണ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.