അകത്തേത്തറ: കല്ലേകുളങ്ങര പുന്നപ്പുഴ വീട്ടിൽ റിട്ട. റെയിൽവേ ജീവനക്കാരൻ പി. ബാലകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: ടി. ദേവി. മക്കൾ: സന്ധ്യ, സതീഷ് കുമാർ. മരുമകൻ: സന്തോഷ് കുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഐവർമഠം ശ്മശാനത്തിൽ.