പട്ടാമ്പി: കോഴിക്കോട്ടിരി പരേതനായ കൊപ്പത്ത് പാറമേൽ ഉമ്മറിന്റെ (കൊപ്പൻ കുഞ്ഞാൻ) ഭാര്യ കദീജ (74) നിര്യാതയായി. മക്കൾ: മുസ്തഫ, അസീസ് (ബാവ), കമാലുദ്ദീൻ, പരേതരായ അഷ്റഫ്, അബ്ദുൽ കരീം.
മരുമക്കൾ: സാജിദ, സുബൈദ, സമീറ, റസീന, ജാസ്മിൻ. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് ശങ്കരമംഗലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.