മഞ്ചേരി: എളങ്കൂർ ചെറുവണ്ണൂർ മഹല്ലിലെ ചാരങ്കാവ് ഹാർഡ്വെയർ കട നടത്തിയിരുന്ന കൈതക്കോടൻ (മലയിൽ) ഇസ്മായിൽ (60) നിര്യാതനായി.
പരേതരായ കൈതക്കോടൻ അഹ്മദ്കുട്ടി പിതാവും ഫാത്തിമ മാതാവുമാണ്. ഭാര്യ: നഫീസ (മഞ്ഞപ്പറ്റ). മകൻ: നവാസ്. മരുമകൾ: ശബാന (നെല്ലിക്കുത്ത്). സഹോദരങ്ങൾ: ഹംസ, മമ്മദ്, ഫാത്തിമ, മൈമൂന, പരേതനായ മൂസാൻ.