ആനക്കയം: ചേപ്പൂർ മഹല്ലിൽ (കുമ്മിയിൽ) താമസിക്കുന്ന ചുണ്ടിയൻ മൂച്ചി കുഞ്ഞമ്മദ് കുട്ടി (65) നിര്യാതനായി. പിതാവ്: പരേതനായ അബ്ദുല്ല. മാതാവ്: ബിരിയുമ്മ.
ഭാര്യ: റുക്കിയ. മക്കൾ: സാദിഖ് അലി, ഷാഫിദ്, സദീഖ, സാഫിയ, സാദത്ത് അലി. മരുമക്കൾ: മൂസ നെച്ചിക്കാട്ടിൽ, ഷറഫുദ്ദീൻ കല്ലായി, ഫർസാന, ഹുസ്നു.
സഹോദരങ്ങൾ: കദീജ, പാത്തുമ്മ, അബ്ദുറഹിമാൻ അസ്സംകുട്ടി, അബൂബക്കർ, ആസ്യ, സുബൈദ, പരേതരായ ആയിശ, മരക്കാർ, ഉമ്മർ.