പൂക്കോട്ടുംപാടം: കൂറ്റമ്പാറ ചെറുമിറ്റിക്കോട് പുതിയറ അബ്ദുല്ലയുടെ മകൻ അൻവർ (45) നിര്യാതനായി. മാതാവ്: മറിയക്കുട്ടി. ഭാര്യ: മുഹ്സിന.
മക്കൾ: അശ്ഫിൻ, അശ്മിൽ, അൻഷിഫ്, ഫാത്തിമ ഹെൻസ. സഹോദരങ്ങൾ: സാഹിർ, യാസിർ, നിസാർ. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് രാമൻകുത്ത് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.