നീലേശ്വരം: ആദ്യകാല സംഘ്പരിവാർ പ്രവർത്തകൻ നീലേശ്വരം പള്ളിക്കരയിലെ ടി.വി. കേളപ്പൻ (85) നിര്യാതനായി. പഴയങ്ങാടി വെങ്ങര സ്വദേശിയാണ്. 1970 ബംഗളൂരു ബി.ഇ.എൽ കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: ലക്ഷ്മി (റിട്ട. ഗവ. ഹോമിയോ ഫാർമസിസിറ്റ്). മകൾ: രഞ്ജിനി (ഗവ: ഫാർമസിസ്റ്റ് ഏട്ടികുളം). മരുമകൻ: രതീഷ്.