പിണങ്ങോട്: യു.പി സ്കൂൾ റോഡിൽ കാട്ടുപ്പരിത്തി മുസ്തഫ (66) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: റയീസ്, തസ്ലീന. മരുമക്കൾ: ജസ്ന (കണിയാമ്പറ്റ), ഹാഷിം (പാനൂർ മുനിസിപ്പാലിറ്റി ചെയർമാൻ).