സുൽത്താൻ ബത്തേരി: വേങ്ങൂർ ആയിരുനാഴിയിൽ കല്യാണിയമ്മ (91) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻകുട്ടി. മക്കൾ: മോഹൻ നവരംഗ്, ഭുവനചന്ദ്രൻ, രാജശേഖരൻ, രതീഷ്, വത്സല. മരുമക്കൾ: സേതുകുമാരി, ഷീബ, സുരഭി, ഗോപി.