മാനന്തവാടി: എടവക അമ്പലവയൽ കൊണിയൻമുക്ക് അരിപ്പയിൽ ഇസ്മായിൽ (72) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: അജ്മൽ, സജ്ന. മരുമകൾ: റിസാനത്ത്.