മാനന്തവാടി: കുറുക്കൻമൂല പൊൻപാറക്കൽ പരേതനായ വർക്കിയുടെ ഭാര്യ അന്നമ്മ (82) നിര്യാതയായി. മക്കൾ: മാത്യു (ഷാജി), ഷൈല, ജില്ലി, ഫാ. ബിജു (വികാരി ഫാത്തിമ മാതാ ചർച്ച് കയ്യുന്നി). മരുമക്കൾ: റെജി, ജോൺസൺ, ജോയ്സി.