തലപ്പുഴ: കമ്പിപാലം പുഴക്കരവീട്ടിൽ പി. നാരായണൻ നമ്പ്യാർ (84) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ലക്ഷ്മി, വിശ്വനാഥൻ (ഇ.കെ. ട്രേഡേഴ്സ് തലപ്പുഴ), ഗിരിജ, ബിന്ദു. മരുമക്കൾ: മോഹൻദാസ്, മഞ്ജുഷ, പരേതനായ രവീന്ദ്രൻ, മുരളി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.