മാനന്തവാടി: കരിമാനി കൊളങ്ങോട് പരേതനായ പുത്തൻപുരക്കൽ വർഗീസിന്റെ ഭാര്യ ഏലിക്കുട്ടി (84) നിര്യാതയായി. മക്കൾ: ബാബു, ഷേർളി, ബിന്ദു. മരുമക്കൾ: ജോയി, ഷാജു, മേരികുട്ടി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ശേഷം കരിമാനി ഉണ്ണീശോ പള്ളിയിൽ.