പുൽപള്ളി: അമരക്കുനി മഞ്ചപ്പള്ളിൽ പൗലോസ് (കുഞ്ഞേട്ടൻ -86) നിര്യാതനായി. ഭാര്യ: പരേതയായ റോസക്കുട്ടി വാഴയ്ക്കൽ. മക്കൾ: ലൂസി, മേരി, റോയ്, സാബു, മിനി, ബിജു. മരുമക്കൾ: ജോയ് വളവനാനിക്കൽ, മാത്യു വല്ലത്ത്, മേരി ഈരവേലിൽ, ഷീജ വല്ലത്ത്, തങ്കച്ചൻ പുതുപ്പറമ്പിൽ, വിജി കൊച്ചുകുടിയാട്ടിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് സെന്റ് ജൂഡ് ദേവാലയ സസെമിത്തേരിയിൽ.