എടൂർ: നെടുമ്പുറത്ത് ഫ്രാൻസിസ് (അപ്പച്ചൻ-73) നിര്യാതനായി. ഭാര്യ: ഏലിയാമ്മ. മക്കൾ: വിൽസി, ഫിലിപ്പ്, പ്രിൻസി, പ്രിൻസ്. മരുമക്കൾ: ജോസ്, സിമി, മിനി. സംസ്കാരം വ്യാഴാഴ്ച 2.30ന് എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.