മുഴപ്പിലങ്ങാട്: മണിക്കുന്നത്ത് രവീന്ദ്രൻ (73) നിര്യാതനായി. ഭാര്യ: വിമല. മക്കൾ: രജില, ഷിജില, ഷിംന. മരുമക്കൾ: അജിത്, പരേതനായ സുരേഷ്, ഷൈജു. സഹോദരങ്ങൾ: ഗംഗാധരൻ, വിജയൻ, പ്രസന്ന. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മുഴപ്പിലങ്ങാട് ശ്മശാനത്തിൽ.