പള്ളിക്കുന്ന്: കാനത്തൂർ മഹാവിഷ്ണുക്ഷേത്രത്തിനു സമീപം 'ശുഭ്' വീട്ടിൽ പള്ളേൻ പ്രഭാകരൻ (86) നിര്യാതനായി. ഭാര്യ: പോച്ചപ്പൻ വിജയലക്ഷ്മി. മക്കൾ: പ്രേംജിത്ത് (ദുബൈ), ശ്രീജിത്ത് (കൃഷ്ണ ജ്വല്ലറി, കണ്ണൂർ).
മരുമക്കൾ: അനില (ദുർഗാംബിക ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുന്നാവ്), ശ്രീജ. സഹോദരങ്ങൾ: തങ്കം, പരേതരായ ഭാസ്കരൻ നായർ, രമേശൻ, സുരേശൻ.