ചെറുവണ്ണൂർ: മധുബസാർ കൊമ്മടത്ത് സതീഷ്ബാബു (56) നിര്യാതനായി. ഭാര്യ: ചോലക്കൽ ഷീജ. മക്കൾ: ശ്രേയ, ശ്രീരാഗ്. സഹോദരങ്ങൾ: നളിനി, പ്രേമൻ, സുരേശൻ, പ്രകാശൻ, ദിനേശ് ബാബു.