കണ്ണപുരം: കോട്ടത്തുവയലിൽ തൂണോളി ഉത്തമൻ (84) നിര്യാതനായി. ഭാര്യ: കെ. ശാന്ത. മക്കൾ: സ്മിത, സിന്ധു, സുജിത്ത് (ഓട്ടോ ഡ്രൈവർ കണ്ണപുരം). മരുമക്കൾ: മധു (ബഹ്റൈൻ), രാജേഷ് (ഇരിണാവ്). സഹോദരങ്ങൾ: സാവിത്രി, രാജമ്മ, പരേതരായ ബാലൻ, അശോകൻ, അംബുജാക്ഷി. സഞ്ചയനം വെള്ളിയാഴ്ച.