തലശ്ശേരി: വടക്കുമ്പാട് വടക്കയിൽ വീട്ടിൽ വെങ്ങരോത്ത് സജീവൻ (60) നിര്യാതനായി. പരേതരായ കെ.പി. ബാലന്റെയും വെങ്ങരോത്ത് ജാനകിയുടെയും മകനാണ്. ഭാര്യ: ദേവിക. സഹോദരങ്ങൾ: വി. ദിലീപ് കുമാർ (പന്ന്യന്നൂർ), വി. രാജീവൻ (ഗുജറാത്ത്), വി. രജിത (സി.പി.എം മഠത്തുംഭാഗം ബി ബ്രാഞ്ചംഗം).