ചെറുകുന്ന്: സിങ്കപ്പൂരിൽ വ്യാപ്യാരിയായ കോൺവെന്റ് റോഡ്സി.കെ. ഹൗസിൽ ചടയകരവളപ്പിൽ അബ്ദുൽ ഖാദർ ഹാജി (89) നിര്യാതനായി. ഭാര്യ: പി.വി. ജമീല. മക്കൾ: സുബൈദ, ശരീഫ, അബ്ദുൽ ഗഫൂർ, റഷീദ, സുലൈഖ, ബുഷ്റ, ആയിഷ, അബ്ദുൾ റസാഖ്, പരേതരായ അബ്ദുൾ സലാം, അബൂബക്കർ.
മരുമക്കൾ: കെ.പി. ഇബ്രാഹിം കുട്ടി (വ്യാപാരി), കെ. മുസ്തഫ (സൗദി), കെ.പി. ഇക്ബാൽ (സൗദി), കെ.പി.ബി. റഫീഖ് (അബുദാബി), യു. സുബൈർ (ബിസിനസ്), കെ.പി. മഹറൂഫ് (അൽ ഐൻ), ഷബ്ന, ഫാഹിദ. സഹോദരങ്ങൾ: സി.കെ. അബൂബക്കർ, സി.കെ. ബീഫാത്തു, പരേതരായ ഇബ്രാഹിം കുട്ടി ഹാജി, അബ്ദുറഹിമാൻ ഹാജി, ഹവ്വ ഉമ്മ, നഫീസ, ആയിഷ, മറിയംഉമ്മ.