തിരുവള്ളൂർ: ശാന്തിനികേതൻ ഹയർസെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കീഴൽ വളപ്പിൽ വാരിയം വിലാസിനി ടീച്ചർ (89) നിര്യാതയായി.
ഭർത്താവ്: പരേതനായ മാധവവാരിയർ (റിട്ട. അധ്യാപകൻ ഗൂഡല്ലൂർ സ്കൂൾ). മക്കൾ: ഉഷ, അജിത, മധുസൂദനൻ (ക്ലർക്ക്, വയനാട് എരുമാട് ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: രാജാമണി മണിയൂർ (റിട്ട. ചാൻസൺ ഷിപ്പിങ് ആൻഡ് പാക്കിങ് കമ്പനി ന്യൂഡൽഹി), രാമചന്ദ്രൻ മണ്ണാർക്കാട് (റിട്ട. സീനിയർ സൂപ്രണ്ട്, ക്രിമിനൽ കോർട്ട് പാലക്കാട്), സുനിത (നീലഗിരി മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക).സഹോദരങ്ങൾ: ഹൈമവതി (റിട്ട. അധ്യാപിക, ഗവ. ഹയർസെക്കൻഡറി സ്കൂൾ പുത്തൂർ, വടകര), പ്രഭാകരൻ മണ്ണാർക്കാട് (റിട്ട. ടാറ്റ മോട്ടോർസ് കൊൽക്കത്ത).