കടമേരി: ചിറക്കൽ അഹ്മദ് ഹാജിയുടെ ഭാര്യ നഫീസ ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുല്ല, മമ്മൂട്ടി മുസ് ലിയാർ (ഖത്തീബ്, തുമ്പിയോട്ടുകുന്നുമ്മൽ ജുമാ മസ്ജിദ്),റഷീദ് (ഖത്തർ), സുലൈഖ, സൗദ, ഹഫ്സത്ത്, ശരീഫ. മരുമക്കൾ: അമ്മദ് പാറക്കാത്ത് (ബാവുപ്പാറ), സിദ്ദീഖ് കാറോറത്ത് (കുനിങ്ങാട്), സി.പി. മുനീർ (മന്തരത്തൂർ), ഇസ്മായിൽ കുണ്ടാഞ്ചേരി (ചാലപ്പുറം), സൗദ തുണ്ടൻചാലിൽ (വള്ള്യാട്), ഹാജറ കൂടത്തിൽ (വിലാതപുരം), റുബീന ചാത്തോത്ത് (വാണിമേൽ). സഹോദരങ്ങൾ: കദിയ (നീലേച്ചുകുന്ന്), ആയിഷു (കുളങ്ങരത്ത് താഴ), പരേതരായ മൊയ്തു, മമ്മി, ബിയ്യാത്തു (നരിപ്പറ്റ), കുഞ്ഞാമി കീഴലത്ത് (കടമേരി).