കുറ്റ്യാടി: വടയം എടക്കാട്ടുകണ്ടി സൂപ്പി ഹാജി (80) നിര്യാതനായി. ഭാര്യ: മീത്തലെ തയ്യുള്ളതിൽ മാമി (കായക്കൊടി). മക്കൾ: കെ.കെ. കുഞ്ഞമ്മദ് (ഒമാൻ), റംല പാലക്കൂൽ, സൈദ മീത്തൽവയൽ. മരുമക്കൾ: കെ.സി. കുഞ്ഞമ്മദ് (സെക്രട്ടറി ജമാഅത്തെ ഇസ് ലാമി വടയം യൂനിറ്റ്, റിട്ട. ഹെഡ്മാസ്റ്റർ വടക്കുമ്പാട് ജി.എൽ.പി സ്കൂൾ), ജെ.പി. അബൂബക്കർ പാതിരിപ്പറ്റ (റിട്ട. അധ്യാപകൻ വാണിമേൽ എം. യു.പി.സ്കൂൾ), സമീറ (ആയഞ്ചേരി). സഹോദരങ്ങൾ: ഇ.കെ. മൂസ, മറിയം ചെട്ടിയാങ്കുനി, ബിയ്യാത്തു മാണിക്കോത്ത്, ആയിശ കുയ്യാനോട്ടുമ്മൽ, ഹലീമ ചാലിൽ, പാത്തു കുനിയിൽ, പരേതരായ മൊയ്തുഹാജി, അബ്ദുല്ല ഹാജി, ഇബ്രാഹിം, കുഞ്ഞാമി.