നാദാപുരം: വളയം ഷാപ്പ് മുക്കിലെ വടക്കേടത്ത് അയിശു (57) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്മദ്. മക്കൾ: മുസ്തഫ, മുബാറക് (ഇരുവരും ദുബൈ), അമീന, മുബീന. മരുക്കൾ: റസാക്ക്, സക്കീർ, റഹീല.