നടുവണ്ണൂർ: എലങ്കമൽ പുളിയിലകണ്ടി കുഞ്ഞിക്കണാരൻ (ബാബു-61) നിര്യാതനായി. ഭാര്യ: ഷൈന. മക്കൾ: സുഹാസ്, ഷഹൻ. മരുമകൾ: ശരണ്യ. സഹോദരങ്ങൾ: ചിരുതക്കുട്ടി, കാർത്യായനി, പി.കെ. കുഞ്ഞിരാമൻ, ദേവി, ഷീബ.