കോട്ടപ്പള്ളി: എളവനക്കണ്ടി മറിയം (70) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തു എളവനക്കണ്ടി. മക്കൾ: മുഹമ്മദ് (ദുബൈ), ആയിശ (കന്നിനട). മരുമക്കൾ: കുഞ്ഞബ്ദുല്ല (കന്നിനട), ഹസീന എടക്കണ്ടി. സഹോദരങ്ങൾ: അബ്ദുല്ല മൗലവി തെണ്ടങ്കണ്ടി, തെണ്ടങ്കണ്ടി മൂസ, മൊയ്തു (സൗദി), അയിശു വെച്ചാണ്ടി, ബിയ്യാത്തു ചീക്കിലോട്ട് (ആയഞ്ചേരി).