പേരാമ്പ്ര: നൊച്ചാട് പരിത്തികുനിയിൽ വി.പി.കെ ഇബ്രാഹിമിന്റെ ഭാര്യ ഫാത്തിമ (74) നിര്യാതയായി. മക്കൾ: ശരീഫ (വട്ടോളി), സുൾഫിക്കർ (ഖത്തർ), വി.പി.കെ. അബ്ദു റഷീദ് (നൊച്ചാട് ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി), നസീമ (അധ്യാപിക, വാകയാട് എ.യു.പി), ഷാഹിദ (അധ്യാപിക മേപ്പയ്യൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ). മരുമക്കൾ: അബൂബക്കർ എളേറ്റിൽ വട്ടോളി (റിട്ട. അധ്യാപകൻ പരപ്പൻ പൊയിൽ, രാരോത്ത് ജി.എം.യു.പി), സുബൈർ (നടുവണ്ണൂർ), സാഹിറ (വേളം), റോസ്നി (പയ്യോളി അങ്ങാടി), പരേതനായ പി.എം. ഹംസ (മേപ്പയ്യൂർ).